Tuesday, November 6, 2012

കറുപ്പും വെളുപ്പുംവെളുത്ത താളില്‍

കറുത്ത മഷി കൊണ്ടെഴുതണം

പക്ഷേ എഴുതിത്തീരുമ്പോള്‍

താളുകള്‍  കറുത്തുപോകുന്നു

അക്ഷരങ്ങളത്രയും ഇരുള്‍മറയില്‍

ഇനിയുമുണ്ടക്ഷരങ്ങള്‍

പക്ഷേ അവ വെളുക്കാന്‍

തയ്യാറാകണ്ടേ ?

2 comments:

 1. കറുപ്പില്‍ വെളുപ്പുകൊണ്ടെഴുതിയാലോ..?

  ReplyDelete
  Replies
  1. 'പക്ഷേ അവ വെളുക്കാന്‍

   തയ്യാറാകണ്ടേ ?'

   Delete